എന്‍എസ്ഒ ഗ്രൂപ്പുമായി ഒരു ഇടപാടും പ്രതിരോധ മന്ത്രാലയം നടത്തിയില്ലെന്നാണ് വിശദീകരണം. വി ശിവദാസന്റെ ചോദ്യത്തിനാണ് പ്രതിരോധ മന്ത്രി മറുപടി നല്‍കിയത്.