വടകര സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ജെ.ഡി.എസ്. ജില്ലാ നേതൃത്വയോഗമാണ് സിറ്റിംഗ് സീറ്റായ വടകര തന്നെ പാര്‍ട്ടിയ്ക്ക് വേണമെന്ന നിലപാട് എടുത്തത്. എന്നാല്‍ സീറ്റ് എല്‍.ജെ.ഡിയ്ക്ക് നല്‍കാനാണ് ഇടതുമുന്നണിയില്‍ ധാരണയായിരിക്കുന്നത്.