കോവളം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കാന്‍ കേസ് നല്‍കിയില്ല

തിരുവനന്തപുരം: പൈതൃക സ്മാരകമായ കോവളം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കാന്‍ സിവില്‍ കേസ് നല്‍കാനുളള മന്ത്രിസഭാ തീരുമാനം നടപ്പിലായില്ല. കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറുന്നതിനൊപ്പം 2 കൊല്ലം മുന്‍പ് എടുത്ത തീരുമാനമാണ് നടപ്പാക്കാതെ ഒത്തുകളിക്കുന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented