നിവാര്‍ അതിതീവ്ര ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍.
120 മുതല്‍ 130 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ സതീദേവി മാതൃഭൂമിന്യൂസിനോട് പറഞ്ഞു.
ഓഖിയേക്കാള്‍ ശക്തമായ ചുഴലിക്കാറ്റാണ് നിവാര്‍. തമിഴ്നാട്, പോണ്ടിച്ചേരി, റായല്‍സീമ, തെലങ്കാന മേഖലകളെ ബാധിക്കും തമിഴ്നാടില്‍ 20 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നും അവര്‍ വ്യക്തമാക്കി.