ന്യൂഡല്‍ഹി: മുദ്ര വായ്പകളില്‍ 2 ശതമാനം പലിശ ഇളവു നല്‍കുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. രണ്ടര ലക്ഷം കോടി കര്‍ഷകര്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വഴി രണ്ടു ലക്ഷം കോടി രൂപ നല്‍കും.

ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി ആറായിരം കോടി രൂപ നീക്കി വക്കും