'നിപയുടെ മരണനിരക്ക് വളരെ ഉയര്‍ന്നതാണ്. അതുകൊണ്ടുതന്നെ രോഗത്തെ പ്രതിരോധിക്കുന്നതില്‍ വളരെയേറെ ശ്രദ്ധ ആവശ്യമാണ് '- ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സംസാരിക്കുന്നു.