മകൾ മുസ്ലിമായതുകൊണ്ട് കാണാൻ അമിത് ഷാ കൂട്ടാക്കിയില്ലെന്ന് നിമിഷയുടെ അമ്മ. മകളെ തിരികെക്കൊണ്ടുവരണം. ഇതാണോ ബേഠി ബച്ചാവോ എന്നും നിമിഷയുടെ അമ്മ ചോദിക്കുന്നു.