നെയ്യാറ്റിന്‍കര കൊലപാതകം: പോലീസ് ചികിത്സ വൈകിപ്പിക്കാന്‍ ശ്രമിച്ചതായി ആംബുലന്‍സ് ഡ്രൈവര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ആംബുലന്‍സ് വഴിതിരിച്ചു വിട്ടിരുന്നു എന്ന് സ്ഥിരീകരിച്ച് ഡ്രൈവര്‍ അനീഷ്. ആദ്യം തന്നെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകണമെന്ന ആവശ്യം പോലീസ് നിരാകരിച്ചു. ഇടയ്ക്ക് ആംബുലന്‍സിന്റെ വേഗം കുറയ്ക്കാന്‍ പോലീസ് ആവശ്യപ്പെട്ടെന്നും അനീഷ് മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.