കോഴിക്കോട്: പുതിയ വിദ്യാഭ്യാസ രീതികള്‍ മികവുറ്റ ഗുരുക്കന്മാരെ കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്ന് പ്രശസ്ത സിനിമാ താരം കമല്‍ ഹാസന്‍ പറഞ്ഞു. കമലും ടി പത്മനാഭനും തമ്മിലുള്ള സൈബര്‍ സംവാദത്തെക്കുറിച്ചുള്ള മാതൃഭൂമി വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ടി പത്മനാഭന്‍ എക്കാലവും തന്റെ പരിശ്രമങ്ങള്‍ക്ക് പിന്തുണയേകുന്ന ഗുരുവാണെന്നും അദ്ദേഹം പറഞ്ഞു.