തിരുവനന്തപുരം:സിവിൽ സപ്ലൈസ് ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന ധാന്യം പരിശോധിക്കാൻ സമിതി.ഭക്ഷ്യലാബ് ,എഫ്സിഐ പ്രതിനിധികൾ ഉൾപ്പെട്ട സമിതിയാണ് പരിശോധിക്കുക. മാതൃഭൂമി ന്യൂസ് വാർത്താപരമ്പരയെ തുടർന്നാണ് നടപടി.വിതരണയോഗ്യമല്ലാത്ത അരി തരംതിരിക്കും. സപ്ലൈക്കോ ഉത്തരവിന്റെ പകർപ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.