അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. അട്ടപ്പാടി പുതൂര്‍ വെന്തവട്ടിയൂരിലെ പൊന്നി- രാമസ്വാമി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. അട്ടപ്പാടിയില്‍ ഈ വര്‍ഷമുണ്ടായ നാലാമത്തെ ശിശുമരണമാണിത്.