സ്‌കോള്‍ കേരളയില്‍ ബന്ധുനിയമനത്തിന് നീക്കം

വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍ കേരള എന്ന സ്ഥാപനത്തില്‍ സിപിഎം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ബന്ധുക്കളെ കൂട്ടതോടെ നിയമിക്കാന്‍ നീക്കം. സ്ഥാപനത്തില്‍ 80 പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായി. നിയമനം പി.എസ്.സിക്ക് വിടാതെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് ശ്രമം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented