ബന്ധുനിയമന വിവാദത്തില്‍ ജലീലിനെ പിന്തുണച്ച് സി.പി.എം

തിരുവനന്തപുരം: ബന്ധു നിയമന ആരോപണം നേരിടുന്ന മന്ത്രി കെ.ടി ജലീലിന് സി.പി.എം സെക്രട്ടറിയേറ്റിന്റെ പിന്തുണ. ആരോപണത്തില്‍ കഴമ്പില്ലെന്നും നിയമനത്തില്‍ പിശകില്ലെന്നുമാണ് ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിന്റെ വിലയിരുത്തല്‍. പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടെ എന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുക.

 

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.