ബോളിവുഡിലെ താരങ്ങള്‍ക്കായി മാസ്‌ക് നിര്‍മിക്കുന്ന കോഴിക്കോട് സ്വദേശി. മലാപ്പറമ്പുകാരി നീഹ സല്‍മ തുന്നിയ മാസ്‌കുകളാണ് സിനിമ താരങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.