ഇന്ത്യക്കാരെയും വഹിച്ചുളള നാവികസേനാ കപ്പലുകള്‍ വെളളിയാഴ്ച മാലിദ്വീപില്‍നിന്ന് യാത്രതിരിക്കും. ആദ്യ ട്രിപ്പുകളിലായി ആയിരം പേരെ കൊച്ചിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.മാലിയില്‍ നിന്ന് മുപ്പതുമണിക്കര്‍കൊണ്ട് കൊച്ചിയിലെത്താം. 

വൈദ്യ പരിശോധനയ്ക്ക് ശേഷമായിരിക്കും യാത്രക്കാരെ കപ്പലില്‍ പ്രവേശിപ്പിക്കുക. ആവശ്യമുള്ളവര്‍ക്ക് ചികിത്സ സൗകര്യമടക്കം കപ്പലില്‍ ഉണ്ടാവും.