മീ ടു ക്യാംപെയിനെ പിന്തുണച്ച് ദേശീയ വനിതാ കമ്മിഷന്‍

മീ ടൂ ക്യാംപെയിനെ പിന്തുണച്ച് ദേശീയ വനിതാ കമ്മിഷന്‍. പീഡനത്തെക്കുറിച്ച് സ്ത്രീകള്‍ രേഖാമൂലം പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. മുകേഷിനെതിരെ ആരോപണം ഉന്നയിച്ച വ്യക്തി പരാതി നല്‍കാതെ നടപടിയെടുക്കാന്‍ കഴിയില്ല. നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്നു പറയാന്‍ കൂടുതല്‍ സ്ത്രീകള്‍ തയ്യാറാകണമെന്നും രേഖാ ശര്‍മ്മ പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented