ന്യൂഡല്‍ഹി: രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൊതു ബജറ്റ് ഇന്ന്. സാമ്പത്തിക പ്രതിസന്ധിക്കുള്ള പ്രതിവിധികള്‍ കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.