ക്രിസ്റ്റീന കോച്ച്.. അമേരിക്കയില്‍ നിന്നും ബഹിരാകാശത്തിന്റെ ഉയരങ്ങള്‍ തൊട്ട വനിത. കുട്ടിക്കാലത്ത് ആകാശത്തേക്ക് നോക്കി കണ്ട സ്വപ്‌നങ്ങള്‍ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കിയ പ്രതിഭ. 328 ദിവസം ബഹിരാകാശത്ത് കഴിഞ്ഞ ക്രിസ്റ്റീനയുടെ വിശേഷങ്ങള്‍ അറിയാം.