കാർഷിക നിയമം പിൻവലിക്കില്ലെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ. നിയമം പിൻവലിക്കുന്നതൊഴിച്ച് എന്ത് വിഷയവും ചർച്ച ചെയ്യാം. കർഷക സംഘടനകൾ ഏത് രാത്രി വന്നാലും ചർച്ചയ്ക്ക് തയ്യാറാണ് എന്നും മന്ത്രി പറഞ്ഞു.