കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദിയുടെ റാലി

ആദ്യഘട്ട തിരഞ്ഞെടുപ്പിന് നാലു ദിവസം മാത്രം ബാക്കി നില്‍ക്കെ ഗുജറാത്ത് പ്രചാരണ ചൂടിലായി. കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി പ്രചാരണ റാലികള്‍ തുടരുമ്പോള്‍ ഈ മാസം അഞ്ചിന് രാഹുല്‍ ഗാന്ധി വീണ്ടും ഗുജറാത്തിലെത്തും. യു പിക്ക് കോണ്‍ഗ്രസ് എന്താണെന്ന് അറിയാമെന്നും അതുപോലെയാണ് ഗുജറാത്തെന്നും നരേന്ദ്ര മോദി പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented