മോദിസര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന മോദി സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുന്നു. ഡല്‍ഹി എ ഐ സി സി ആസ്ഥാനത്ത് മോദി സര്‍ക്കാരിന്റെ 30 ഭരണ പരാജയങ്ങള്‍ കാണിക്കുന്ന വിഡിയോ പുറത്തിറക്കി. രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയും മമത ബാനര്‍ജിയും കൂടിക്കാഴ്ച നടത്തി. കേവലം വിപണനത്തില്‍ മാത്രമാണ് സര്‍ക്കാരിന് വിജയം അവകാശപ്പെടുവാന്‍ കഴിയുന്നത്. ദളിത്, ആദിവാസി മുക്ത രാജ്യമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയും അപകടത്തിലാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented