ഐ.എസ്.ആര്‍.ഒയുടെ ക്രയോജനിക് സാങ്കേതിക വിദ്യയുമായി നമ്പി നാരായണന് ബന്ധമില്ലെന്ന് തെളിയിക്കുന്ന രേഖ കോടതിയില്‍. അന്നത്തെ എല്‍.പി.എസ്.സി. ഡയറക്ടറുടെ കത്താണ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഹാജരാക്കിയത്.