ഇസ്രേയലിൽ ബെഞ്ചമിൻ നെതന്യാഹു യുഗം അവസാനിച്ചു. പുതു ചരിത്രം എഴുതുമെന്ന പ്രഖ്യാപനപുമായാണ് നാഫ്റ്റലി ബെന്നറ്റ് പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്. 27 മന്ത്രിമാരാണ് ബെന്നറ്റിന്റെ മന്ത്രിസഭയിലുണ്ടാവുക.