നബീസ കള്ള വോട്ട് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഭര്‍ത്താവ്

തന്റെ ഭാര്യ കള്ള വോട്ട് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല എന്ന് നബീസയുടെ ഭര്‍ത്താവ് പ്രതികരിച്ചു. രാഷ്ട്രീയപ്പാര്‍ട്ടി നല്‍കിയ സ്ലിപ്പുമായാണ് നബീസ വോട്ട് ചെയ്യാന്‍ പോയത്. ഒരു ബൂത്തില്‍ നബീസയുടെ പേരില്‍ രണ്ട് ആളുകളുണ്ട്. സ്ലിപ്പ് മാറിപ്പോയതാകാം എന്നും നബീസയുടെ ഭര്‍ത്താവ് അബൂബക്കര്‍ പറഞ്ഞു

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented