കൊച്ചി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ സൗകര്യങ്ങളും സേവനങ്ങളും ആസ്പദമാക്കി മോട്ടോര്‍ വാഹന വകുപ്പിന്റെ സംഗീത ആല്‍ബം. പെരുമ്പാവൂര്‍ സബ് ഓഫീസ് പുറത്തിറക്കിയ അതിഥി ദേവോ ഭവ: എന്ന ഹിന്ദിയിലുള്ള സംഗീത ആല്‍ബം ഇതിനം വൈറലായി കഴിഞ്ഞു.

ലോക്ക് ഡൗണ്‍ കാലത്ത് കേരളം അതിഥി തൊഴിലാളികള്‍ക്ക് നല്‍കിയ സൗകര്യങ്ങളും സേവനങ്ങളുമാണ് വീഡിയോയില്‍ ചിത്രികരിച്ചിരിക്കുന്നത്.