കെ. സുധാകരനെ കണ്ടത് അവിചാരിതമായെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. രാഷ്‌ട്രീയ ശത്രുക്കൾ എതിരാളികളല്ല. കോൺഗ്രസിന്റെ നയവും നിലപാടുകളുമാണ് പ്രശ്നം. നേതാക്കൾ മാറിയാൽ കോൺഗ്രസിൽ മാറ്റംവരില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.