മരംമുറി അന്വേഷണ സംഘത്തിൽ അഴിച്ചുപണി. ഡി.എഫ്.ഒ. ധനേഷ് കുമാറിനെ അന്വേഷണസംഘത്തിൽ നിന്ന് ഒഴിവാക്കി. ബൈജു കൃഷ്ണനാണ് പകരം ചുമതല. ഡി.എഫ്.ഒ. ഷാനവാസിനെ വയനാടിന്റെ ചുമതലയിൽ നിന്ന് മാറ്റി.