അമ്മയുടെ സംസ്‌കാര ചടങ്ങിൽ പോലീസുകാർ പങ്കെടുക്കാൻ പാടില്ലെന്ന് പറഞ്ഞ് പോലീസുകാരോട് കയർത്ത് മുട്ടിൽ മരംമുറി കേസ് പ്രതികൾ. കോടതിയിലും പ്രതികൾ ഒച്ചയുയർത്തി സംസാരിച്ചിരുന്നു.