സമാധാനത്തിന്റെ സന്ദേശവുമായി വീണ്ടും നബിദിനം. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ആഘോഷം. നബിദിന ഘോഷയാത്രകൾ ഒഴിവാക്കി.

കണ്ടൈൻമെൻറ് സോണുകളിൽ യാതൊരുവിധ പൊതു ആഘോഷ ചടങ്ങുകളും പാടില്ല. രൂക്ഷമായ രോഗ വ്യാപന പശ്ചാത്തലത്തിൽ മലപ്പുറത്ത് നിയന്ത്രണങ്ങൾ കർശനമാക്കി.