കോഴിക്കോട്: പൗരത്വനിയമഭേദഗതിക്കെതിരെ മുസ്ലീം യൂത്ത് ലീഗിന്റെ ഷഹിന്‍ ബാഗ് സ്‌ക്വയര്‍ അനിശ്ചിതകാല സമരം കോഴിക്കോട് തുടങ്ങി. വിജയം കാണും വരെ സമരം തുടരുമെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ പറഞ്ഞു.