കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ മുസ്ലീം ലീഗ് അംഗം കൂറുമാറി. കെപിഎ സലിം ആണ് കൂറുമാറിയത്. ഇതോടെ ഡപ്യൂട്ടി മേയര്‍ക്കെതിരായ അവിശ്വാസം പാസാകുമെന്ന് ഉറപ്പായി.