ചെന്നൈ: ജല സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനായി എ.ആര്‍ റഹ്മാന്റെ നേതൃത്വത്തില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളിലെ സംഗീതജ്ഞര്‍ ഒരുമിക്കുന്നു. ലോക ജല കീര്‍ത്തനത്തിന്റെ ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായി. ഈ വര്‍ഷം തന്നെ സംഗീത ശില്‍പം പുറത്തിറക്കുമെന്ന് റഹ്മാന്‍ ചെന്നൈയില്‍ പറഞ്ഞു.