രാജ്യത്ത് കോവിഡ് രണ്ടാം തരംഗം എത്തുമ്പോള്‍ വളരെ ആശങ്കയിലാണ് കേരളവും. അമേരിക്കയിലും ഇറ്റലിയിലുമൊക്കെ കണ്ട കാഴ്ചകള്‍ കേരളത്തിലുമുണ്ടായാല്‍‍ അത്ഭുതപ്പെടേണ്ടതില്ല എന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ഐക്യരാഷ്ട്രസഭയിലെ ദുരന്ത ലഘൂകരണ വിഭാഗം തലവനായ മുരളി തുമ്മാരുകുടി.