മുക്കം ഇരട്ടക്കൊലക്കേസ് പ്രതിയെ കൊലനടത്തിയ വീട്ടില്‍ എത്തിച്ച് തെളിവെടുത്തു

മുക്കം ഇരട്ടക്കൊലക്കേസ് പ്രതി ബുര്‍ജുവിനെ കൊലപാതകം നടത്തിയ മണാശ്ശേരിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ക്രൈംബ്രാഞ്ച് സംഘമാണ് പ്രതിയുമായി കൊലപാതകം നടന്ന വീട്ടിലും ശരീര ഭാഗങ്ങള്‍ ഉപേക്ഷിച്ച ഇടങ്ങളിലും തെളിവെടുപ്പിനായി എത്തിയത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented