ക്വാറി മാഫിയയെ സഹായിച്ച് മുക്കം പോലീസ്

കോഴിക്കോട് മുക്കത്ത് പരിസ്ഥിതി പ്രവര്‍ത്തകരെ ടിപ്പര്‍ ലോറി ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് മുക്കം പോലീസ് അട്ടിമറിക്കുന്നു. പ്രതികള്‍ക്ക് അനുകൂലമായ എഫ്.ഐ.ആറില്‍ നിസാര വകുപ്പുള്‍ ചുമത്തിയാണ് മുക്കം പോലീസ് ക്വാറി മാഫിയ ഗുണ്ടകളെ സഹായിക്കുന്നത്

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.