ഹരിത വിഷയത്തില്‍ മുസ്ലീം ലീഗിന് രണ്ട് നിലപാട് ഉണ്ടായിരുന്നുവെന്ന് എംഎസ്എഫ് നേതാവിന്റെ ശബ്ദരേഖ. ജനറല്‍ സെക്രട്ടറി ലത്തീഫിനെ കൊണ്ട് കുറേ കാര്യങ്ങള്‍ ചെയ്യിപ്പിച്ചത് നേതൃത്വമെന്നും എംഎസ്എഫ് വൈസ് പ്രസിഡന്റ്. ഹരിത ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ മുസ്ലിം ലീഗില്‍ ഇപ്പോഴും സജീവമായി തുടരുകയാണ്.