സജീവമാധ്യമരംഗത്ത് പ്രവര്‍ത്തിച്ച അതികായനായിരുന്നു 79-ാം വയസില്‍ വിടവാങ്ങിയ എം.എസ് മണി. റിപ്പോര്‍ട്ടിങ് മുതല്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ എല്ലാ മേഖലയിലും തികഞ്ഞ അവഗാഹമുള്ള വ്യക്തിത്വമായിരുന്നു എം.എസ് മണിയുടേത്.