തിരുവനന്തപുരം: വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എം പി വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമ വാർഷികാചരണം സംഘടിപ്പിച്ചു. തിരുവനന്തപുരം മാനവീയം സ്ക്വയറിലാണ് റോസാ ചെടി നട്ട് വീരേന്ദ്രകുമാറിനെ അനുസ്മരിച്ചത്.