എം.പി. വീരേന്ദ്രകുമാറിന്റെ പുസ്തക പ്രപഞ്ചത്തിലൂടെ ഒരു സഞ്ചാരം. ബഹുമുഖ പ്രതിഭയുടെ വിവിധ ഭാവങ്ങളെ വിലയിരുത്തുന്നു വായനയിലും സൗഹൃദത്തിലും പോരാട്ടത്തിലും ഒത്തുചേർന്നവർ.