വ്യാപാരം വെറും പണമുണ്ടാക്കലല്ല-എം.പി അഹമ്മദ്

വ്യാപാരം എന്നത് വെറും പണമുണ്ടാക്കല്‍ മാത്രമല്ലെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ്. അത് ഒരു സേവനം കൂടിയായി കാണണം. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. സ്വര്‍ണ മേഖലയടക്കമുള്ള വ്യാപാര മേഖലയില്‍ കൃത്യമായാണ് കാര്യങ്ങള്‍ നടക്കുന്നത്. ആശങ്കയുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ സംവിധാനങ്ങളുണ്ട്. എല്ലാം വളരെ വ്യക്തമാണെന്നും എം.പി അഹമ്മദ് പറഞ്ഞു. ജി.എസ്.ടിസംബന്ധിച്ച വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented