ആലപ്പാട് സമരസമിതിയുടെ അനിശ്ചിതകാല സമരത്തെ തള്ളി മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ

ആലപ്പാട് സമരസമിതിയുടെ അനിശ്ചിതകാല സമരത്തെ തള്ളി മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. കരിമണല്‍ ഖനനത്തിന്റെ പേരില്‍ പൊതുമേഖലയ്ക്കെതിരായ നീക്കം അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ആലപ്പാട് സമരം അടിയന്തരമായി പരഹരിക്കണമെന്ന് ആവശ്യപ്പെട്ട് കരുനാഗപ്പള്ളി എം.എല്‍.എ മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും നിവേദനം നല്‍കി.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented