മലപ്പുറം: കോവിഡ്-19 നിബന്ധനകള്‍ കര്‍ശനമായി പാലിക്കാന്‍ കഴിയുന്ന പള്ളികള്‍ തുറക്കാമെന്ന് സമസ്ത. എല്ലാ പ്രദേശങ്ങളിലും വ്യവസ്ഥകള്‍ അപ്രായോഗികം. നിലവിലെ സാഹചര്യം തുടരണമെന്ന് വിവിധ സംഘടനാ നേതാക്കള്‍. മലപ്പുറം ജില്ലയിലെ ഒരു പള്ളിയും തുറക്കേണ്ടെന്ന് തീരുമാനം.

വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാത്ത പ്രദേശങ്ങളിലെ പള്ളികളില്‍ നിലവിലെ അവസ്ഥ തുടരാവുന്നതാണെന്നും വിവിധ മത സംഘടനാ നേതാക്കള്‍ അറിയിച്ചു.