മുസ്ലീംപള്ളി അങ്കണത്തില്‍ കതിര്‍മണ്ഡപമൊരുക്കി ഹിന്ദു വിവാഹം

ആലപ്പുഴ: മുസ്ലീംപള്ളി അങ്കണത്തില്‍ കതിര്‍മണ്ഡപമൊരുക്കി ഹിന്ദു വിവാഹം. കായംകുളം പള്ളിക്കല്‍ ജമാഅത്ത് പള്ളി കമ്മിറ്റിയാണ് രാജ്യത്തിനാകെ മാതൃകയായ അപൂര്‍വ്വ മംഗളകര്‍മത്തിന് സാഹോദര്യത്തിന്റെ പന്തലൊരുക്കിയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented