സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം. അവശ്യ സർവീസ് അല്ലാത്ത സ്ഥാപനങ്ങൾ മറ്റന്നാൾ മുതൽ ലോക്ക്ഡൗൺ അവസാനിക്കുന്ന 9ാം തീയതി വരെ തുറക്കാൻ അനുമതിയില്ല.