കാരളത്തിൽ കാലവർഷം നാളെ എത്തിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കഴിഞ്ഞവർഷത്തേക്കാൾ നേരത്തേയാണ് ഇത്തവണ കാലവർഷം പെയ്തുതുടങ്ങുക. സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.