കോട്ടയം: കോട്ടയത്തെ പരിസ്ഥിതി സ്നേഹി രാജപ്പന്റെ പണം ബന്ധുക്കൾ തട്ടിയെടുത്തതായി പരാതി. സമ്മാനമായി ലഭിച്ചതിൽ 5 ലക്ഷം രൂപയും രണ്ട് വള്ളങ്ങളും സഹോദരിയും കുടുംബവും തട്ടിയെടുത്തതായി രാജപ്പൻ. കോട്ടയം എസ്പിക്ക് പരാതി നൽകി.