കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്റ്റുഡന്റ്സ് പോലീസിന്റെ മിഷന്‍ ബെറ്റര്‍ ടുമാറോ സംഘടിപ്പിക്കുന്ന സംഭാഷണ പരമ്പരയില്‍ മോഹന്‍ലാല്‍ അതിഥിയായെത്തി. പോസ് പോസ് ടോക്കില്‍ 'ലിവിങ് എ ലെഗസി' എന്ന വിഷയമാണ് ചര്‍ച്ച ചെയ്തത്.