'ഞങ്ങൾ തമ്മിലുള്ള സ്‌നേഹവും പരിചയവും സൗഹൃദവും അടുപ്പവുമെല്ലാംതന്നെയാണ് നിങ്ങൾ ആ സീനിലും കണ്ടത്. അതില്ലെങ്കിൽ അങ്ങനെ അഭിനയിക്കാൻ സാധിക്കില്ല. പിന്നെ നിങ്ങൾ ആ സീനിൽ കണ്ടത് പലതും അല്ലെങ്കിലും ഞാൻ മമ്മൂട്ടിക്കയോട് ചെയ്യുന്നതാണ്.' മദ്രാസ് മെയ്ൽ എന്ന സിനിമയിലെ ഓർമ്മകളുമായി മോഹൻലാൽ.