മോദി ഇന്ന് കേരളത്തില്‍; മത്സ്യത്തൊഴിലാളികളെ കാണാന്‍ പൂന്തുറയിലുമെത്തും

ഓഖി ചുഴലിക്കാറ്റിന്റെ ദുരിതം വിലയിരുത്താന്‍ ചൊവ്വാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മത്സ്യത്തൊഴിലാളികളെ കാണാന്‍ പൂന്തുറയിലെത്തും. പൂന്തുറ സെയ്ന്റ് തോമസ് സ്‌കൂളില്‍ ദുരിതബാധിതരായ മത്സ്യത്തൊഴിലാളികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. ചൊവ്വാഴ്ച കേരളത്തിലെത്തുമെങ്കിലും ദുരിതബാധിത പ്രദേശങ്ങളില്‍ മോദി എത്തില്ലെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented