സൂക്ഷിച്ച് നോക്കണ്ടടാ ഉണ്ണീ ഇത് മോദിയല്ല

കരിമ്പൂച്ചയും പരിവാരങ്ങളുമില്ലാതെ റെയില്‍വേ സ്‌റ്റേഷനില്‍ മൊബൈല്‍ നോക്കിയിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലൊരാളുടെ ചിത്രം കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ആ അപരനെ ഒറ്റ ദിവസം കൊണ്ട് തന്നെ കണ്ടെത്തിയിരിക്കുകയാണ് മാധ്യമങ്ങള്‍. അത് മലയാളി കൂടിയായ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി രാമചന്ദ്രന്റെ ചിത്രമായിരുന്നു. അടിമുടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെയുള്ളത് കൊണ്ട് തന്നെ കുറച്ച് കാലമായി തനിക്ക് ഇപ്പോള്‍ അത്യാവശ്യം ആരാധകരും ഉണ്ടെന്ന് രാമചന്ദ്രന്‍ പറയുന്നു. രാമചന്ദ്രന്റെ വിശേഷങ്ങള്‍ കാണാം

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented